അധ്യാപക ഒഴിവ്
കാലിച്ചാനടുക്കം : തായന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗം സുവോളജി (ജൂനിയർ). അഭിമുഖം 30-ന് രാവിലെ 11-ന്. ഫോൺ: 9446064175....
പൊയിനാച്ചി : ബെണ്ടിച്ചാൽ ഗവ. യു.പി.സ്കൂളിൽ എൽ.പി. വിഭാഗം ഫുടൈം ജൂനിയർ ലാംഗ്വേജ് അറബിക്, യു.പി. വിഭാഗം പാർട്ട്ടൈം ഹിന്ദി. അഭിമുഖം ഓഗസ്റ്റ് ഒന്നിന് 10.30-ന്.
അധ്യാപക ഒഴിവ്
നീലേശ്വരം : കരിന്തളം ഗവ. കോളേജിൽ ഇംഗ്ലീഷ്. അഭിമുഖം 31-ന് രാവിലെ 11-ന്. ഫോൺ: 04672 235955
അധ്യാപക ഒഴിവ്
നീലേശ്വരം : കരിന്തളം ഗവ. കോളേജിൽ ഇംഗ്ലീഷ്. അഭിമുഖം 31-ന് രാവിലെ 11-ന്. ഫോൺ: 04672 235955
ബന്തടുക്ക : ബന്തടുക്ക ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഇക്കണോമിക്സ് ജൂനിയർ. അഭിമുഖം 29-ന് രാവിലെ 11-ന്.
ബേഡഡുക്ക : വാവടുക്കം ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.ടി. അഭിമുഖം 30-ന് രാവിലെ 10-ന്.
'
എഴുത്തുപരീക്ഷ 29ന്
കാസർകോട് ∙ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ വാർത്താധിഷ്ഠിത പ്രിസം പദ്ധതിയിൽ സബ് എഡിറ്റർ, കണ്ടന്റ് എഡിറ്റർ, ഇൻഫർമേഷൻ അസിസ്റ്റന്റ് പാനലുകളിലേക്ക് ജില്ലാ അടിസ്ഥാനത്തിൽ എഴുത്തുപരീക്ഷ 29ന് 10.30 മുതൽ 12.30 വരെ നടക്കും. ജില്ലാതല പരീക്ഷ വിദ്യാനഗർ സിവിൽ സ്റ്റേഷനിലെ ജില്ലാ ഇൻഫർമേഷൻ ഓഫിസ് പിആർ ചേംബർ ഹാളിൽ ആയിരിക്കും. പരീക്ഷാർഥികൾക്കു careers.cdit.orgയിൽ നിന്നു ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. 10നു ഹാളിൽ എത്തണം.
ഒഴിവ്
കാസർകോട് ∙ സി–ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങളിലൂടെ നടത്തിവരുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് തലങ്ങളിലുള്ള തൊഴിലധിഷ്ഠിത ഐടി കോഴ്സുകളിൽ ജില്ലയിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 31ന് അകം വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ പരിധിയിലെ പഠനകേന്ദ്രങ്ങളിൽ പ്രവേശനം നേടണമെന്ന് റജിസ്ട്രാർ അറിയിച്ചു. കാസർകോട്: 9846022233, കാറഡുക്ക: 9446943491. www.ted.cdit.org
ഗെസ്റ്റ് ലക്ചറർ
രാജപുരം ∙ കാലിച്ചാനടുക്കം എസ്എൻഡിപി യോഗം ആർട്സ് ആൻഡ് സയൻസ് കോളജിൽ കൊമേഴ്സ് വിഭാഗത്തിൽ ഗെസ്റ്റ് ലക്ചറർ ഒഴിവ്. ബിരുദാനന്തര ബിരുദത്തിൽ 55 ശതമാനത്തിലധികം മാർക്ക് വേണം. അഭിമുഖം 30ന് രാവിലെ 11ന് കോളജ് ഓഫിസിൽ. 04672216244.
അധ്യാപക ഒഴിവ്
രാജപുരം ∙ കോടോത്ത് ഡോ.അംബേദ്കർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗം ഹിസ്റ്ററി (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 29ന് രാവിലെ 10ന് ഓഫിസിൽ.
അപേക്ഷ ക്ഷണിച്ചു
കാസർകോട് ∙ ട്രൈബൽ ഡവലപ്മെന്റ് ഓഫിസ് പരിധിയിലെ പട്ടികവർഗ വിദ്യാർഥികളിൽ നിന്നു മെഡിക്കൽ എൻജിനീയറിങ് പ്രവേശന പരീക്ഷാ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പൊതു പരീക്ഷയിൽ സയൻസ്, കണക്ക് വിഷയങ്ങളിൽ 70 ശതമാനത്തിന് മുകളിൽ മാർക്ക് നേടി വിജയിച്ച ജില്ലയിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. മെഡിക്കൽ, എൻജിനീയറിങ് കോഴ്സുകൾക്ക് പ്രത്യേകം അപേക്ഷിക്കണം കാസർകോട്, എൻമകജെ, നീലേശ്വരം ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസുകളിൽ 30ന് 5ന് അകം അപേക്ഷ ലഭിക്കണം. 04994-255466.
രാജപുരം ∙ കള്ളാർ പഞ്ചായത്തിലെ വട്ടിയാർക്കുന്ന്, പനത്തടി പഞ്ചായത്തിലെ പാറക്കടവ് സാമൂഹിക പഠനമുറികളിലേക്ക് ഫെസിലിറ്റേറ്റർമാരെ നിയമിക്കുന്നതിന് പട്ടികവർഗ യുവതി – യുവാക്കളിൽ നിന്നു അപേക്ഷ ക്ഷണിച്ചു. അവസാന തീയതി 31. 0467-29601111.
അധ്യാപക ഒഴിവ്
അംഗഡിമുഗർ ∙ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപക ഒഴിവ്. അഭിമുഖം 29ന് 11നു സ്‌കൂളിൽ.
മംഗൽപാടി ∙ ഗവ. ഹയർസെക്കൻഡറി സ്കൂൾ ഹയർസെക്കൻഡറി വിഭാഗത്തിൽ പൊളിറ്റിക്സ്, ഇക്കണോമിക്സ്, കൊമേഴ്‌സ് (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം 30ന് 10നു സ്കൂളിൽ.
"
അപ്രൻ്റീസ് തസ്തികയിലേക്ക് സതേൺ റെയിൽവേ അപേക്ഷ ക്ഷണിച്ചു
ഇന്ത്യൻ റെയിൽവേയിൽ വൻ അവസരം. അപ്രൻ്റീസ് തസ്തികയിലേക്ക് സതേൺ റെയിൽവേ അപേക്ഷ ക്ഷണിച്ചു. ആകെ 2,438 ഒഴിവുകളാണുള്ളത്. കേരളത്തിൽ റെയിൽവേ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം വിനിയോഗിക്കാം.
ഓഗസ്റ്റ് 12 വരെ ഓൺലാനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. 15-24 വയസുകാർക്ക് അപേക്ഷിക്കാവുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി 100 രൂപ അടച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്. പട്ടിരജാതി, പട്ടികവർഗം, സ്ത്രീകൾ, വൈകല്യമുള്ളവർ എന്നിവർ ഫീസടയ്‌ക്കേണ്ടതില്ല. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പണത്തിനും sr.
സമകാലികം വാർത്ത
https://chat.whatsapp.com/GxFzUyckG9RK9WTwLPdwGC