കാസർഗോഡ് ജില്ലയിൽ നിന്നുള്ള വിവിധ തീരദേശ പഞ്ചായത്തു കളും ദ്വീപ് പ്രദേശങ്ങളുമടക്കം ഉൾപ്പെടെ ഉൾപ്പെട്ട തിരദേശ പരിപാനേ കരണ്ട് ലഭിക്കാനുള്ള നടപടികളെടുക്കണം എം.പിമാർ

 


തീരദേശ പരിപാലന കരട് പ്ലാനിന് കേന്ദ്ര അനുമതി ലഭ്യമാക്കാനുള്ള നടപടികളെടുക്കണം എന്നു എന്നാവശ്യപ്പെട്ട് കൊണ്ട് കോൺഗ്രസ്‌ ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി യുടെ നേതൃത്വതിൽകേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രി ഭൂപേന്ദർ യാദവിനെ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ നേരിൽകണ്ട് നിവേദനം നൽകുന്നു

സംസ്ഥാന തീര പരിപാലന അതോറിറ്റിയും നാഷണൽ സെൻറർ ഫോർ സസ്‌റ്റയിനബിൾ കോസ്റ്റൽ മാനേജ്മെൻറും അംഗീകരിച്ച കേരളം തയ്യാറാക്കിയ കാസർഗോഡ് ജില്ലയിൽ നിന്നുള്ള വിവിധ തീരദേശ പഞ്ചായത്തുകളും ദ്വീപ് പ്രദേശങ്ങളുമടക്കം ഉൾപ്പെട്ട തീരദേശ പരിപാലന കരട് പ്ലാനിന് കേന്ദ്ര അനുമതി ലഭ്യമാക്കാനുള്ള നടപടികളെടുക്കണം എന്നു എന്നാവശ്യപ്പെട്ട് കൊണ്ട് കോൺഗ്രസ്‌ ദേശീയ ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി യുടെ നേതൃത്വതിൽ

കേന്ദ്ര പരിസ്ഥിതി-വനം-കാലാവസ്ഥാവ്യതിയാന മന്ത്രി ഭൂപേന്ദർ യാദവിനെ കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ നേരിൽകണ്ട് ആവശ്യം ഉന്നയിച്ചു കാസർഗോഡ് ജില്ലയിലെതടക്കമുള്ള വിഷയങ്ങൾ ഉൾപ്പെട്ട നിവേദനങ്ങൾ സമർപ്പിച്ചു.

കാസർഗോഡ് മണ്ഡലത്തിൽ അടക്കം കേരളത്തിലെ ജന ജീവിതം ഏറെ ദുസ്സഹമാക്കുന്ന മനുഷ്യ - വന്യജീവി സംഘർഷത്തിന് അയവുവരുത്തുന്നത് സംബന്ധിച്ച വിഷയത്തിലും ക്രിയാത്മകമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് നിർദ്ദേശവും മന്ത്രിക്കു നൽകുകയുണ്ടായി.

കാസർഗോഡ് മണ്ഡലത്തിലെ കാസർഗോഡ് കണ്ണൂർ ജില്ലകളിൽ പെട്ട തീരദേശ ഗ്രാമ പഞ്ചായത്ത്കളിലും വലിയപ്പറമ്പ് പോലുള്ള (ദ്വീപ്- Spit Island )കളിലും CRZ ഇളവ് സംബന്ധിച്ച് ഏറ്റവും അനുകൂലമായ കേന്ദ്ര തീരുമാനം നിർണ്ണായകമാണ്.അതുണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ.

Tags

#buttons=(Ok, Go it!) #days=(20)

Our website uses cookies to enhance your experience. Check Now
Ok, Go it!