☑നരേന്ദ്രമോദി*
7 പൊതു ഗതാഗതം മാത്രം ഉപയോഗിച്ച് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ ലോകത്തിലെ ഏഴ് അത്ഭുതങ്ങളും സന്ദർശിച്ച് ഗിന്നസ് വേൾഡ് റെക്കോർഡ് നേടിയത് ആരാണ്?
☑മാഗ്ഡി ഈസ
8 ഏഷ്യൻ അത് ലിറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജെമ്പിൽ സ്വർണം നേടിയ മലയാളി?
അബ്ദുള്ള അബൂബക്കർ
9 മീഥേയ്ൻ ഇന്ധനം ഉപയോഗിച്ചുള്ള ലോകത്തിലെ ആദ്യത്തെ ബഹിരാകാശറോക്കറ്റ് വിക്ഷേപിച്ച രാജ്യം?
*☑ചൈന
10 അടുത്തിടെ ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്താൻ ഒഡീഷ്യ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകിയ ഭാഷ?
☑കുയി ഭാഷ
11 ലോകത്ത് ഏറ്റവും വലിയ വേസ്റ്റ് ടു എനർജി പ്ലാന്റ് നിലവിൽ വരുന്ന രാജ്യം?
☑ദുബായ്
12 ‘ദേശീയ സിക്കിൾ സെൽ അനീമിയ നിർമാർജനം ദൗത്യം(NSCAEM) 2047’ പ്രധാന മന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തത് എവിടെയാണ്?
☑ഷാഹ്ദോൽ (മധ്യപ്രദേശ്)
13 സംസ്ഥാനങ്ങളിലെ ജി എസ് ടി തർക്കപരിഹാരത്തിനായുള്ള ജി എസ് ടി ട്രിബ്യൂണലകൾ നിലവിൽ വരുന്നത്?
☑തിരുവനന്തപുരം, കൊച്ചി
14 തീരദേശ യുവാക്കളെ വൈജ്ഞാനിക മേഖലയിലെ തൊഴിൽ പരിശീലിപ്പിക്കാ നായി സർക്കാർ ആരംഭിച്ച പുതിയ പദ്ധതി?
☑തൊഴിൽ തീരം
15 2023- ലെ കാലവർഷത്തിൽ 1000 മില്ലിമീറ്ററിലധികം മഴ രേഖപ്പെടുത്തിയ കേരളത്തിലെ ആദ്യ ജില്ല?
☑️കാസർകോട്
16 2023 -ലെ ലോക പാരാ അത് ലറ്റിക്സ് ചാമ്പ്യൻഷിപ്പിന്റെ വേദിയായത് ?
☑️പാരീസ് (ഫ്രാൻസ്)
17 ഇന്ത്യൻ നാവികസേനയ്ക്കായി തുഷിൽ, തമാൽ എന്നീ രണ്ട് സ്റ്റെൽത്ത് ഫ്രിഗേറ്റ് കപ്പലുകൾ നിർമ്മിച്ചത് ഏത് രാജ്യമാണ്?
☑റഷ്യ
18 സർക്കാർ ഓഫീസുകളിലെ ജോലികൾക്കായി എ.ഐ ടൂളുകളായ ഡിജി സ്മാർട്ടും കെല്ലിയും വികസിപ്പിച്ചത്?
☑️കെൽട്രോൺ
19 ഇന്ത്യയിലെ ആദ്യ വനിതാ ഡോക്ടറായ ആനന്ദി ബായിയെ കുറിച്ചുള്ള കാവ്യ സമാഹാരം?
☑️ആനന്ദി ബായി ജോഷി എ ലൈഫ് ഇൻ പോയംസ് രചയിതാവ്- ശിഖ്യ മാളവ്യ)
20 അടുത്തിടെ സ്റ്റേഡിയത്തിൽ വനിതകൾക്ക് ഫുട്ബോൾ മത്സരം കാണാൻ അനുമതി നൽകിയ രാജ്യം?
☑️ഇറാൻ
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക