വലിയ പറമ്പ അഹമ്മദ് കുരിക്കൾ മെമ്മോറിയൽ യങ്ങ്‌മെൻസ് കൾച്ചറൽ അസോസിയേഷൻ ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ഉൽഘാടന സമ്മേളന സംഘാടക സമിതി ഓഫീസ്
ഉൽഘാടനം ഷാർജ കെ.എം.സി.സി. തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് ടി.കെ. അബ്ദുൽ അസീസ് ഉൽഘാടനം ചെയ്തു.
ചടങ്ങിൽ വർക്കിംഗ് കമ്മറ്റി ചെയർമാൻ പി.കെ.സി. ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. വർക്കിംഗ് കൺവീനെർ ടി കെ പി അബ്ദുൾ റഹൂഫ് മാസ്റ്റർ സ്വാഗതവും കൺവീനർ പി കെ ശിഹാബ് നന്ദിയും പറഞ്ഞു.ദുബായ് കെ എം സി സി കാസർഗോഡ് ജില്ലാ വൈസ് പ്രസിഡന്റ് പി.പി. റഫീഖ് പടന്ന ,അൽ ഐൻ കെ എം സി സി തൃക്കരിപ്പൂർ മണ്ഡലം പ്രസിഡന്റ് എം.അബ്ദുൾ ഖരീം ,വലിയപറമ്പ് പഞ്ചായത്ത് യു എ ഇ കെ എം സി സി പ്രസിഡന്റ് പി.അബ്ദുൾ റഹിമാൻ , വലിയപറമ്പ് പഞ്ചായത്ത് യുഎഇ കെ എം സി സി ഉപദേശ സമിതി അംഗം കെ.സി. മുനീർ എന്നിവർ അതിഥികളായി
എം മുസ്തഫ,
കെ പി റാഷിദ്, കെ പി അബ്ദുൾ ശുക്കൂർ ഹാജി, കെ കെ അഹമ്മദ് ഹാജി, പി കെ സി അബ്ദുള്ള, റസാഖ് മാസ്റ്റർ പുനത്തിൽ ,എ ജി അബ്ദുൾ മജീദ്,, യു അസൈനാർ, യു എം മഹമൂദ് ഹാജി,എ ജി കുഞ്ഞബ്ദുള്ള ഹാജി,ടി കെ പി നസീർ,പി കെ ശാഹുൽ ഹമീദ്,പി കെ സി അഹമ്മദ് ഹാജി, എൻ കെ മുജീബ്, ബി എസ് മഹമൂദ്,പി കെ അഹമ്മദ് പടന്ന,പി കെ റഷീദ്, യു അബ്ദുൾ കരീം ഹാജി ,പാട്ടില്ലത്ത് സുലൈമാൻ ഹാജി,യു അബ്ദുൾ കാദർ ഹാജി,പി മുഹമ്മദ് കുഞ്ഞി ഹാജി, പി കെ സി കുഞ്ഞബ്ദുള്ള ഹാജി,പി കെ മുസ്തഫ ഹാജി പയ്യങ്കി, പി കെ ഇബ്രാഹിം, കെ കെ അബ്ദുൾ സലാം ഹാജി പി കെ റഫീഖ്
എന്നിവർ പ്രസംഗിച്ചു .
മത രാഷ്ട്രീയ സാംസ്കാരിക ജീവ കാരുണ്യ പ്രവർത്തക മേഖലകളിലെ പ്രമുഖരും പങ്കെടുത്തു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91