ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ് (എഫ്.ഐ.ടി.യു.) കാസർഗോഡ് ജില്ല സമ്മേളനം സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര ഉദ്ഘാടനം ചെയ്തു ജില്ല പ്രസിഡന്റ് ഹമീദ് കക്കണ്ടം അദ്ധ്യക്ഷത വഹിച്ചു വെൽഫയർ പാർട്ടി ജില്ല പ്രസിഡന്റ് മുഹമ്മദ് വടക്കേക്കര അഭിവാദ്യ പ്രസംഗം നടത്തി രാജൻ കോളം കുളം സ്വാഗതവും പി.കെ രവി നന്ദി പറഞ്ഞു 'സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയം ഭാരവാഹി പ്രഖ്യാപനം നടത്തി
പുതിയ ഭാരവാഹികളായി സി.എച്ച മുത്തലിബ് (പ്രസിഡന്റ്) പി.കെ രവി (ജ സെക്രട്ടറി) ഹമീദ് കകണ്ടം (ട്രഷറർ) എം. ഷഫീഖ് (വൈ പ്രസിഡന്റ്) സിദ്ധീഖ് യു (സെക്രട്ടറി)