തൊഴിൽ അവസരങ്ങൾ
ദുബായ് ഗവണ്മെന്റ് ജോലി -ദുബായ് മുൻസിപ്പാലിറ്റി ൽ ജോലി / നിലവിൽ ദുബായിൽ ഉള്ളവർക്കു അവസരം*
ഒഴിവുകൾ, യോഗ്യത, പ്രായ പരിധി എല്ലാം വെബ്സൈറ്റ് ൽ ലഭ്യമാണ്*
APPLY NOW👇*
https://www.jobsaround.online/2024/03/dubai-municipality-careers-2024-apply.html
സൗദിയിലെ പ്രമുഖ 3*4*5* ഹോട്ടലിലേക്
*MEGA JOB INTERVIEW*
♦️ *ഇംഗ്ലീഷ് സംസാരിക്കാൻ അറിയണം.*
_300 ഓളം ഒഴിവുകൾ നിലവിലുണ്ട്.. വിളിച്ചു രജിസ്റ്റർ ചെയ്ത് ലൊക്കേഷൻ വാങ്ങുക._
🔖 1200 SAR + ROOM + FOOD കമ്പനി നൽക്കും. 9 മണിക്കൂർ ഡ്യൂട്ടി. ഓവർ ടൈം ഉണ്ട്. ആഴ്ചയിൽ ഒരു ദിവസം ലീവും.
🔖 2 വർഷത്തെ വിസ കമ്പനി നൽകുന്നു.
🔖 ഫ്രഷാർസിന് ആപ്ലൈ ചെയ്യാം. ഇംഗ്ലീഷ് അറിഞ്ഞിരിക്കണം...
📲 *9656677263* 📲 *9656772632*
📲 *9526030201* 📲 *7510712964*
ബി.ടെക്കുകാർക്ക് ആർമിയിൽ അവസരം *
ആർമിയിലെ ഷോർട് സർവീസ് കമ്മീഷൻ (ടെക്നിക്കൽ) വിഭാഗത്തിലേക്ക് അപേക്ഷ ക്ഷണിച്ചു
അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 14 ആഗസ്ത് 202
കൂടുതൽ അറിയാനും അപേക്ഷ സമർപ്പിക്കാനും സമീപിക്കുക.
*AKSHAYA E CENTER PAYYANUR TOWN*
എൽ.ഐ.സി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് - 200 ഒഴിവുകൾ*
എൽ.ഐ.സി ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് *ജൂനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക്* അപേക്ഷ ക്ഷണിച്ചു.
വിവിധ സംസ്ഥാനങ്ങളിലായി 200 ഒഴിവാണുള്ളത്.
ബിരുദധാരികൾക്കാണ് അവസരം.
▫️തിരഞ്ഞെടുപ്പിനായി നടത്തുന്ന എഴുത്തുപരീക്ഷ ഉണ്ടാകും
▫️പരീക്ഷക്ക് കേരളത്തിൽ ഏഴുകേന്ദ്രങ്ങളുണ്ടാവും.
▫️പരീക്ഷ സെപ്റ്റംബറിൽ നടക്കും.
✅ *ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 14*