വലിയപറമ്പിൻ്റെ കലാ -കായിക -സാംസ്കാരിക മേഖലകളിൽ 50 വർഷക്കാലമായി പ്രവർത്തിച്ചു വരുന്ന വലിയപറമ്പ കെ.ജി എം സ്പോർട്സ് ക്ലബ്ബ് നടക്കാവ് ശ്രീലയം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന കല്ലാണ സദ്യ വിളമ്പലിൽ കിട്ടിയതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. പ്രശസ്ത സിനിമാ നടൻ പി.പി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഏറ്റുവാങ്ങി. സദ്യ വിളമ്പലിലൂടെ 8 വർഷക്കാലമായി നിരവധി ജീവ കാരുണ്യ പ്രവർത്തനങ്ങൾ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ നടത്തിവരുന്നു. വലിയപറമ്പ പഞ്ചായത്തിൽ തന്നെ ഒട്ടനവധി ശ്രദ്ദേയമായ പ്രവർത്തനങ്ങളുമായി മുന്നേറുകയാണ് വലിയ പറമ്പ കെ.ജി.എം സ്പോട്സ് ക്ലബ്ബ്
https://chat.whatsapp.com/GxFzUyckG9RK9WTwLPdwGC