കാരയിൽ ശ്രീകുമാർ സ്മാരക വയനശാല ആൻ്റ് ഗ്രന്ഥാലയം വയനാട് പുനരധിവാസ പദ്ധതിയിലേക്ക് ഫണ്ട് കൈമാറുന്നു |
ചെറുവത്തൂർ: കാരിയിൽ ശ്രീകുമാർ സ്മാരക വായനശാല ആൻ്റ് ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൻ ലൈബ്രേറി കൗൺസിലിൻ്റെ വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി ഫണ്ട് കൈമാറി.താലൂക്ക് ലൈബ്രേറി കൗൺസിൽ അംഗങ്ങളായ സുനിൽ പട്ടേന ടി. തമ്പാൻ എന്നിവർ ചേർന്ന് ഫണ്ട് ഏറ്റുവാങ്ങി.ചടങ്ങിൽ കെ.കെ.രാജേഷ്, ടി.വി.ജയചന്ദ്രൻ, എ.കെ.പ്രേമരാജൻ, എൻ.മോഹനൻ, വി. അശ്വതി എന്നിവർ സംസാരിച്ചു
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാം
https://chat.whatsapp.com/GxFzUyckG9RK9WTwLPdwGC