രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; എംപി സ്ഥാനം നഷ്ടമായി

samakalikam
By samakalikam 0 Min Read

ന്യൂഡല്‍ഹി:വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭാ അംഗത്വം റദ്ദാക്കി. 2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്‌സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *