മാവിലാ കടപ്പുറത്തെ മുസ്തഫയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടോ…

samakalikam
By samakalikam 1 Min Read

നെഞ്ച് തകർക്കുന്ന കാഴ്ചയാണ്. നിങ്ങൾ വിചാരിച്ചാൽ മാത്രമേ ഇദ്ദേഹം രക്ഷപെടൂ..

കാസറഗോഡ് #വലിയപറമ്പ#മാവിലാകടപ്പുറത്തെ മുസ്തഫ എന്ന 50 വയസ്സുകാരൻ കണ്ണൂർ മിംസ് ആശുപത്രിയിൽ വെന്റിലേറ്റർ ICU യിൽ അതീവ ഗുരുതര നിലയിലാണ്.

40 ലക്ഷമാണ് ഇദ്ദേഹത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ട് വരാൻ ഡോക്ടർമാർ ആവശ്യപെടുന്നത്.

2 സർജറികൾ കഴിഞ്ഞു. തലയോട്ടി ഫിക്സ് ചെയ്യുന്ന മൂന്നാമത്തെ സർജറി മറ്റന്നാൾ നടക്കും.

നിത്യ വൃത്തിക്ക് പോലും ഏറെ പ്രയാസപ്പെടുന്ന മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമാണ് മുസ്തഫ. ഇദ്ദേഹത്തിന്റെ ജീവൻ നിലനിർത്താനായി #തൃക്കരിപ്പൂർ എംഎൽഎ ശ്രീ രാജഗോപാലിന്റെ# നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്, വിവിധ രാഷ്ട്രീയ പാർട്ടികൾ, മതസംഘടനകൾ, സന്നദ്ധ സംഘടനകൾ ഉൾക്കൊള്ളുന്ന വിപുലമായ ഒരു കമ്മിറ്റി നാട്ടിൽ പ്രവർത്തിക്കുന്നുണ്ട്.

നിങ്ങളിലാണ് പ്രതീക്ഷ..

5 ദിവസം കൊണ്ട് ഈ തുക സമാഹരിക്കാൻ കഴിയണം.# നിങ്ങൾ എല്ലാവരും ഞങ്ങളോടൊപ്പം നിൽക്കണം.. ഈ നന്മ പ്രവർത്തനത്തിനായി…

കഴിയുന്നവരൊക്കെ സഹായിക്കണം.

ഈ വീഡിയോ മാക്സിമം ഷെയർ ചെയ്യണം.
K. F. IQBAL UPPALA
7994011168

DATE: 23-MARCH-2023

GooglePay/Phonepe/Paytm:
6282353934

P. Musthafa Chikilsa Dhanasahaya Committee.
A/C No: 40433101041819
IFSC: KLGB0040433
BANK: KERALA GRAMIN BANK
BRANCH: VALIYAPARAMBA

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *