പടന്ന : തൃക്കരിപ്പൂർ മേഖല എസ് കെ എസ് എസ് എഫ് വിഖായയുടെ നേതൃത്വത്തിൽ വൃതം അനുഷ്ഠിക്കുന്ന യാത്രക്കാർക്കും വ്യാപാരികൾക്കും ഇഫ്താർ ടെന്റ് ഒരുക്കി, ഓരിമുക്ക് ബിലാൽ മസ്ജിദ് പരിസരത്തു സജ്ജമാക്കിയ ടെന്റ് പടന്ന ഗ്രാമ പഞ്ചായത്ത് അംഗം യു കെ മുഷ്ത്താഖ് ഉദ്ഘടാനം ചെയ്തു, ജാബിർ അസ്ഹരി, എ അബ്ദുള്ള ഹാജി, കെ പി പ്രകാശൻ, എം അബ്ദുൾ സലാം, യു കെ ഹാഷിം, സയീദ് വലിയപറമ്പ്, റമീസ് അഹമ്മദ്, എം അബ്ദുൽ കാദർ ഫൈസൽ, അഷ്‌റഫ് തുടങ്ങിയവർ പങ്കെടുത്തു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
