പടന്ന: ഗ്രാമ പഞ്ചായത്ത് 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കേരള സർക്കാർ ഫിഷറീസ് വകുപ്പ് മുഖേന ഉൾനടൻ മത്സ്യതൊഴിലാളികൾക്ക്
വള്ളവും വലയും വിതരണം ചെയ്തു.
വിതരണത്തിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പി.വി മുഹമ്മദ് അസ്ലം നിർവ്വഹിച്ചു.പഞ്ചായത്ത് വൈ.പ്രസിഡണ്ട് പി.ബുഷ്റ അദ്ധ്യക്ഷത വഹിച്ചു.ഫിഷറീസ് ഓഫീസർ പി.കെ വേണുഗോപാലൻ സ്വാഗതം പറഞ്ഞു.
പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ടി.കെ.എം മുഹമ്മദ് റഫീഖ്,ടി.കെ.പി ഷാഹിദ,പഞ്ചായത്തംഗങ്ങളായ കെ..വി തമ്പായി,എ.കെ ജാസ്മിൻ,പി.പവിത്രൻ എന്നിവർ പ്രസംഗിച്ചു.
എം.കെ പവിത്രൻ (തൃക്കരിപ്പൂർ മത്സ്യഭവൻ )നന്ദി പറഞ്ഞു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
