ഇ-കാരംസ്:
രജിസ്റ്റേഷൻ തുടങ്ങി

samakalikam
By samakalikam 0 Min Read

പടന്ന:ഇ:ഗെയിംസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഏപ്രിൽ 24,25 തിയതികളിൽ പടന്നയിൽ വെച്ച് നടക്കുന്ന പ്രഥമ ഇ-കാരംസ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാനുള്ള രജിസ്റ്റേഷൻ ആരംഭിച്ചു.

പടന്ന വടക്കേപ്പുറത്തുള്ള ഓഫീസിൽ നേരിട്ട് എത്തിയും ഫോൺ കോളിലൂടേയും വാട്ട്സ്ആപ്പ് മെസ്സേജ് വഴിയും പേര് രജിസ്റ്റർ ചെയ്യാമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ഓഫീസ് അഡ്രസ്:https://g.co/kgs/gPJ8PX
മൊബൈൽ: 09447003908

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *