ചെറുവത്തൂരിൽ ബൈക്കിൽ ടാങ്കര്‍ ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു
ചെറുവത്തൂർ :ചെറുവത്തൂരിൽ ബൈക്കിൽ ടാങ്കര്‍ ലോറിയിടിച്ച് രണ്ട് പേര്‍ മരിച്ചു. നീലേശ്വരം ചായ്യോത്തെ കസിൻസ് ബസ് ഡ്രൈവർ ദീപക്, ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ കണ്ണാടിപ്പാറയിലെശോഭിത്ത് എന്നിവരാണ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി പത്ത് മണിയോടെ ദേശീയപാതയിൽ കൊവ്വലിലാണ് അപകടമുണ്ടായത്.
യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
