തൃക്കരിപ്പൂർ:
തദ്ദേശ സ്ഥാപനങ്ങളോടുള്ള പിണറായി സർക്കാറിന്റെ അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി യു.ഡി.എഫ് ജനപ്രതിനിധികൾ നടത്തിയ കുത്തിയിരിപ്പ് സമരത്തിന്റെ ഭാഗമായി തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ യു.ഡി എഫ് ജനപ്രതിനിധികൾ നടത്തിയ ധർണ്ണ സമരം മുസ്ലിം ലീഗ് തൃക്കരിപ്പൂർ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സത്താർ വടക്കുമ്പാട് ഉൽഘാടനം ചെയ്തു
ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി.കെ ബാവ അദ്ധ്യക്ഷനായി
യു.ഡി.എഫ് നേതാക്കളായ കെ.വി.വിജയൻ കെ.ശ്രീധരൻ മാസ്റ്റർ, പി.കുഞ്ഞിക്കണ്ണൻ, ഷംസുദ്ദീൻ ആയിറ്റി, ടി.എസ്.നജീബ് ഇ.എംആനന്ദവല്ലി പ്രസംഗിച്ചു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
