പടന്ന: സർക്കാറിന്റെ നികുതി കൊള്ളയ്ക്കെതിരെ
സംസ്ഥാന വ്യാപകമായി
യു.ഡി.എഫ് കരിദിനത്തിന്റെ ഭാഗമായി പടന്ന പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി നടത്തിയ പ്രതിഷേധം
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ വി.കെ.പി ഹമീദലി ഉദ്ഘാടനം ചെയ്തു.
യു.ഡി.എഫ് പഞ്ചായത്ത് വൈസ് ചെയർമാൻ യു.സി മുഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു
കൺവീനർ കെ.സജീവൻ സ്വാഗതം പറഞ്ഞു.
ഗ്രാമ പഞ്ചായത്ത് പ്ര സിഡണ്ട് പി.വി മുഹമ്മദ് അസ്ലം ,
യു. ഡി.എഫ് മണ്ഡലം,പഞ്ചായത്ത് നേതാക്കളായ ടി.പി മുത്തലിബ് ,എച്ച്.എം കുഞ്ഞബ്ദുള്ള,
കെ.വിജ്യതീന്ദ്രൻ,
പി.പവിത്രൻ
കെ.കുഞ്ഞബ്ദുള്ള,കെ.കുഞ്ഞമ്പു,
ഏ.എം ഷരീഫ് ഹാജി,
വി.കെ..പി അഹമ്മദ് കുഞ്ഞി,പി.സലീൽ ,
മാമുനി സുരേഷ് എന്നിവർ പ്രസംഗിച്ചു.
വി.കെ കുഞ്ഞബ്ദുള്ള,പി.പി അനിൽ കുമാർ,പി.പി നാസർ ,ഏ.സി നാസർ പ്രകടനത്തിന് നേതൃത്വം നൽകി.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
