ചെറുവത്തൂർ :
യൂണിറ്റി കൈതക്കാട് നോവ് പാലിയേറ്റീവ് കെയർ ഖത്തർ ശാഖയുടെ കീഴിൽ ആരംഭിക്കുന്ന VIEW (valuable Ideas for Empowerment of woman) എന്ന പദ്ധതിക്ക് അനുയോജ്യമായ ലോഗോ ക്ഷണിക്കുന്നു ലോഗോ 2023 ഏപ്രിൽ 15 നകം താഴെ കാണിക്കുന്ന വാട്സാപ്പ് നമ്പറിലോ മെയിൽ ID യിലോ അയക്കുക: തെരഞ്ഞെടുക്കുന്ന ഒരു ലോഗോ ക്ക് 10,000/ രൂപ പാരിതോഷികമായി നല്കുന്നതാണ്. *നിബന്ധനകൾ* : വരച്ചതോ കമ്പ്യൂട്ടറിൽ ഡിസൈൻ ചെയ്തതോ ആകാം. PDF, PSD, EPF ഫോർമാറ്റിൽ അയക്കാം. വരച്ചവ സ്കാൻ ചെയ്ത് അയക്കാം. അപൂർണമോ, അവ്യക്തമോ ആയവ പരിഗണിക്കുന്നതല്ല. Unity Kaithakkad & Nov Palliative Care Qatar Branch VIEW എന്നത് ലോഗോയിൽ കാണിച്ചിരിക്കണം. ഇതിന് അനുയോജ്യമായ ചിത്രങ്ങൾ, അക്ഷര ക്രമീകരണം എന്നിവ സ്വീകരിക്കാം. 📲00918111833111 0097430085300 0097470572248
https://chat.whatsapp.com/2JfssH3nkl22l8hNa49U91
