പടന്ന: എടച്ചാക്കൈ അഴീക്കൽ ഇർശാദുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസയിൽ തഅ്ദീബ് പഠന ക്ലാസ്സ് ആരംഭിച്ചു.
ഖുർആൻ, ഫിഖ്ഹ്, പൊതുവിജ്ഞാനം തുടങ്ങിയ വിഷയങ്ങളിൽ പ്രഗത്ഭരായ അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകും.
ജമാഅത്ത് പ്രസിഡണ്ട് വാഴപ്പള്ളി മുഹമ്മദ് കുഞ്ഞി ഹാജി ഉദ്ഘാടനം ചെയ്തു.
തൃക്കരിപ്പൂർ റെയ്ഞ്ച് മദ്റസ മാനേജ്മെന്റ് പ്രസിഡണ്ട് കെ.എം.കെ എടച്ചാക്കൈ അധ്യക്ഷനായി.
ജമാഅത്ത് ജനറൽ സെക്രട്ടറി പി.കെ താജുദ്ധീൻ,
മദ്റസ കൺവീനർ എൻ.സി റംസാൻ ഹാജി,സ്വദ്ർ മുഅല്ലിം ഹാരിസ് അൽ ഹസനി മെട്ടമ്മൽ,പി.പി ഹസൈനാർ മൗലവി,ടി.കെ ഉസ്മാൻ,കെ.ഹംസ മൗലവി, അഷ്റഫ് മൗലവി ചെമ്പ്രകാനം, അബ്ദുർ റഷീദ് മൗലവി പടന്ന, അബ്ദുർറഹ്മാൻ യമാനി നീലേശ്വരം, മുനീർ മൗലവി തുരുത്തി, ഹബീബ് റശാദി തുടങ്ങിയവർ പ്രസംഗിച്ചു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
