തൃക്കരിപ്പൂർ:
മെയ് 2 മുതൽ 4 രെ നടക്കുന്ന
കൊയോങ്കര കൂർമ്പ ഭഗവതി ക്ഷേത്ര കളിയാട്ട മഹോൽസവത്തിൻ്റെ ഒരുക്കങ്ങൾ തുടങ്ങി. ഫണ്ട് ശേഖരണവും നോട്ടീസ് പ്രകാശനവും ക്ഷേത്ര നടയിൽ നടന്നു. സ്ഥാനികരും ക്ഷേത്ര കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു.
ദേവസ്വം പ്രസിഡന്റ് രാജൻ കഞ്ചിയിൽ,
സെക്രട്ടറി എം.പി.പ്രകാശൻ, ആഘോഷകമ്മറ്റി പ്രസിഡൻ്റ് എ.വി.സുധാകരൻ, സെക്രട്ടറി ടി.വി.ബാബു എന്നിവർ സംസാരിച്ചു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
