വലിയപറമ്പ :സമസ്ത പൊതു പരീക്ഷയിൽ അഞ്ചാം തരത്തിൽ നിന്നും റാങ്ക് ന് തുല്യമായ ടോപ്പ് പ്ലസ് നേടി വലിയപറമ്പ മസാലിഹുൽ ഇസ്ലാം മദ്രസ ക്ക് അഭിമാനമായി മാറിയ നാസിയ മഷ്ഹൂദ്, ബയ്‌സ് പി കെ എന്നിവർക്കും വിജയത്തിന് കുട്ടികളെ പ്രാപ്തരാക്കിയ ഉസ്താദ് മൻസൂർ ദാരിമി കൊടകിനും മെമൊന്റോയും സമ്മാനങ്ങളും നൽകി വലിയ പറമ്പ മസാലിഹുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു സദർ ഉസ്താദ് കെ അബ്ദുൽ ഗഫൂർ മൗലവി ജമാഅത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ കുഞ്ഞബ്ദുല്ല ഹാജി,ജനറൽ സെക്രട്ടറി ടി കെ പി അബ്ദുൽ റഹൂഫ് മാസ്റ്റർ, വൈസ് പ്രസിഡന്റുമാരായ കെ കെ അഹ്മദ് ഹാജി, എം അബ്ദുൽ കാദർ ഹാജി എന്നിവർ മെമൊന്റോയും നൽകി കെ പി ശുകൂർ ഹാജി ടി കെ അബ്ദുൽ സലാം മുനീർ വൾവക്കാട് യു. അബുബക്കർ ഹാജി, കെ പി അബ്ദുൽ മജീദ് ഹാജി,എ ജി അബ്ദുൽ മജീദ് ഹാജി,പി കെ ശിഹാബ്,പി കെ കാലിദ്, എം മുഹമ്മദ് കുഞ്ഞി, കെ പി ഷാഫി പി താജുദ്ധീൻ, എം അബ്ദുൽ നാസർ സഈദ് എം വലിയപറമ്പ തുടങ്ങിയവർ സംബന്ധിച്ചു
https://samakalikamvartha.com/wp-admin/
