പടന്നക്കടപ്പുറം : സമസ്ത പൊതുപരീക്ഷയിൽ പടന്നക്കടപ്പുറം പാണ്ട്യാലവളപ്പ് ഹിദായത്തുൽ ഇസ്ലാം മദ്രസയിൽ നിന്ന് ഏഴാം ക്ലാസിൽ ടോപ് പ്ലസ് നേടി അഭിമാനമായി മാറിയ മുഹമ്മദ് ഷാൻ ടി കെ ക്ക് ജമാഅത്ത് കമ്മിറ്റിയും മദ്രസ പിടിഎ കമ്മിറ്റിയും ചേർന്ന് അനുമോദിച്ചു
ചടങ്ങിൽ സദർ മുഅല്ലിം അബ്ദുല്ല അഹ്സനി, ജമാഅത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ് ഹാജി, ജമാഅത്ത് സെക്രട്ടറി എൻ കെ മുഹമ്മദ് കുഞ്ഞി, ജമാഅത്ത് കമ്മിറ്റി ഭാരവാഹികളായ വി കെ. കൂഞ്ഞൂട്ടി, പി കെ കുഞ്ഞൂട്ടി, അഞ്ചില്ലത്ത് കുഞ്ഞബ്ദുല്ല, പിടിഎ ഭാരവാഹികളായ അറഫാത്ത് ചെറുവത്തൂർ, ശിഹാബ് മലേഷ്യ, പി പി നസീർ, സാബിർ കെ (യു എ ഇ പ്രതിനിധി) എന്നിവർ സംബന്ധിച്ചു