
ഹ്യസ്വ സന്ദർശനാർത്ഥ യു.എ.ഇ. ൽ എത്തിയ വലിയ പറമ്പ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഉസ്മാൻ പാണ്ഡ്യാലക് .ഷാർജ . വലിയ പറമ്പ പഞ്ചായത്ത് കെ.എം.സി. നൽകിയ സീകരണത്തിൽ പഞ്ചായത്ത് KMCC പ്രസിഡണ്ട് ശുക്കൂർ മാടക്കാൽ സ്നേഹ ഉപഹാരം നൽകുന്നു.
Leave a comment