വലിയപറമ്പ :വലിയ പറമ്പപഞ്ചായത്തിൽ പെട്ട മൂന്ന് രോഗികൾക്കുള്ള ധന സഹായം വിതരണം വലിയപറമ്പ പഞ്ചായത്ത് കെഎംസിസി യുടെ ധന സഹായ വിതരണം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയെ ഏല്പിച്ചു.
ചടങ്ങിൽ കെ പി ശുകൂർ ഹാജി അധ്യക്ഷ വഹിച്ചു.സെക്രടറി എം ടി പി ഷെഫീഖ് സ്വാഗതം പറഞ്ഞു.എ.മുസ്തഫ ഹാജി ഉത്ഘാടനം ചെയ്തു.ഷെരീഫ് മാടാപ്പുറം,കെ പി അബ്ദുൽ മജീദ് ഹാജി,കെ കെ അഹമ്മദ് ഹാജി,ടി കെ സലാം മാഷ്,പി കെ ഹാരിസ്,ടി.കെ ബി അഹമ്മദ് ഹാജി,പി കെ ശിഹാബ്,കെ കെ റസാഖ്,ടി കെ ബി റഹീം,വി പി മുഹമ്മദ്, കെ കെ സഗീർ അഹമ്മദ്,സി കെ നൗഫൽ,കെ സിദ്ധീഖ്,പി കെ സബീന,എ റഹ്മത്ത്,എ ജി അബ്ദുൽ മജീദ്,പി കെ.സി അബ്ദുൽ ഖാദർ എന്നിവർ പങ്കെടുത്തു
https://chat.whatsapp.com/2JfssH3nkl22l8hNa49U91