തൃക്കരിപ്പൂർ താലൂക് ഹോസ്പിറ്റലിലേക്ക് മരുന്ന് ബോട്ടിൽ നൽകി മുസ്ലിം യൂത്ത് ലീഗ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി.
താലൂക് ഹോസ്പിറ്റലിൽ വെച്ച് നടന്ന പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് സലീൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി AGC ഷംഷാദ് ഉൽഘടനം നിർവഹച്ചു.
മെഡിക്കൽ ഓഫിസർ ഡോക്ടർ സുരേഷ് ബോട്ടിൽ സ്വീകരിച്ചു. മുജീബ് മെട്ടമ്മൽ , സിറാജ് വടക്കുമ്പാട് പ്രസംഗിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി ശുഹൈബ് വി പി പി സ്വാഗതവും ഫായിസ് ബീരിച്ചേരി നന്ദിയും പറഞ്ഞു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
