വന്ദേ ഭാരത് സില്‍വര്‍ലൈന് ബദലല്ലെന്ന് എം.വി.ഗോവിന്ദന്‍. സില്‍വര്‍ലൈന്‍ വേണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. മൂലധന നിക്ഷേപത്തിന് കടംവാങ്ങാം. വന്ദേഭാരതില്‍ അപ്പവുമായി പോയാല്‍ അത് കേടാവും. അപ്പവുമായി സില്‍വര്‍ലൈനില്‍ തന്നെ പോകുമെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു. ക്രിസ്ത്യന്‍ സമുദായത്തെ വശത്താക്കാന്‍ ബിജെപി ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു
https://chat.whatsapp.com/2JfssH3nkl22l8hNa49U91
