വലിയപറമ്പ പഞ്ചായത്തിലെ 9 വാർഡുകളിലേക്കുള്ള യു.എ.ഇ. വലിയപറമ്പ പഞ്ചായത്ത് കമ്മിറ്റിയുടെ ധനസഹായം യു.എ.ഇ വലിയപറമ്പ പഞ്ചായത്ത് കെ.എം.സി.സി. ഭാരവാഹികൾ വലിയപറമ്പ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഭാരവാഹികൾക്ക് കൈമാറി,
ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ടി.സി.എ.റഹമാൻ, കെ.പി.ശുക്കൂർ ഹാജി, എ.മുസ്ഥഫ ഹാജി, എം.ടി. ഷഫീഖ്, പി.കെ.സി. കുഞ്ഞബ്ദുള്ള,ഷെരീഫ് മാടാപ്പുറം, കെ.പി.അബ്ദുൾ മജീദ് ഹാജി, കെ.കെ.അഹമദ് ഹാജി, പി.കെ.ഹാരിസ്, പി.പി.അബ്ദുല്ല, യു. മുഹമ്മദ് കുഞ്ഞി, പി.കെ.അബുബക്കർ,പി.കെ.ശിഹാബ്, എന്നിവർ പങ്കെടുത്തു
https://chat.whatsapp.com/2JfssH3nkl22l8hNa49U91
