വലിയപറമ്പ :ബീച്ചാരക്കടവ് സൂപ്പർ സോക്കർ സ്പോർടസ്&ആർട്സ് ക്ലബ്ബ് ബീച്ചാരക്കടവ് നിർമിക്കുന്ന സ്റ്റേഡിയം നിർമാണത്തിൻ്റെ പ്രവർത്തി ഉൽഘാടനം ലിയപറമ്പ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.സജീവൻ നിർവഹിച്ചു
ചടങ്ങിൽ കെ.അനിൽകുമാർ,ഖാദർ പാണ്ഡ്യാല,കെ പി ഷുക്കൂർ ഹാജി,ഷെരീഫ് മാടാപ്പുറം, കെ റാഷിദ്,യു ഷെരീഫ്,ടി കെ ബി അഹ്മദ് ഹാജി,ടി കെ ബി അബ്ദുൽ കരീം,വി കെ കാത്തീം,ടി കെ ബി മുഹമ്മദ് കുഞ്ഞി,പി ഷെരീഫ്,എം കെ റസാഖ് ഹാജി,വി കെ അഹമ്മദ് ഹാജി,പി അഹമ്മദ്,പി സിദ്ധീഖ് എന്നിവർ പങ്കെടുത്തു
https://chat.whatsapp.com/2JfssH3nkl22l8hNa49U91
