പിലാത്തറ: പയ്യന്നൂർ കൈതപ്രം
കോളജ് ഓഫ് എഞ്ചിനീയറിംഗ് ആൻ്റ് ടെക്നോളജിയിൽ ഇഫ്താർ സംഗമം നടത്തി. കോളജ് ചെയർമാൻ അഡ്വ.കെ.കെ.രാജേന്ദ്രൻ,
ഡയറക്ടർ സി.എച്ച്.അബ്ദുൾ
റഹീം, പ്രിൻസിപ്പാൾ
ഡോ.എ.പശുപതി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ
ഷിജു മോഹൻ,
വിദ്യാർത്ഥി കൂട്ടായ്മ ഭാരവാഹികളായ കോളേജ് യൂണിയൻ ചെയർമാൻ എസ്.
വിഗ്നേഷ്, കെ.വി.
റിസ് വാൻ, കെ.നിഥിൻ,
കൃഷ്ണ അജിത്ത് എന്നിവർ സംസാരിച്ചു. നൂറുകണക്കിന് വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപക ജീവനക്കാരും പങ്കെടുത്തു.
https://chat.whatsapp.com/2JfssH3nkl22l8hNa49U91
