തൃക്കരിപ്പൂർ: തൃക്കരിക്കരിപ്പൂർ തൈക്കീൽ ബർമ്മയിലെ ടി.ദാ മുവിന്റെ ഭാര്യ കെ.രതി ഇരു വൃക്കകളും തകരാറിലായതിനാൽ ഉദാരമതികളുടെ സഹായം തേടുകയാണ്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് 35 ലക്ഷം രൂപ വേണ്ടി വരുമെന്നാണ് ഡോക്ടർ നിർദ്ദേശിച്ചത്.നിലവിൽ ഡയാലിസിസ് ചെയ്താണ് രതിയുടെ ജീവൻ നിലനിർത്തുന്നത്. വൃക്ക മാറ്റിവെക്കൽ മാത്രമാണ് രോഗശമനത്തിന് ഏക പരിഹാരമാർഗ്ഗം.
തൃക്കരിപ്പൂർ നിയോജക മണ്ഡലം എം.എൽ.എ.എം രാജഗോപാലൻ, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.കെ.ബാവ എന്നിവർ രക്ഷാധികാരികളായും, ഫായിസ് ബീരിച്ചേരി ചെയർമാനും, സനൂപ്.സി വർക്കിംഗ് ചെയർമാനായും, ഷാജി തൈക്കീൽ ജനറൽ കൺവീനറും, രമേശൻ.വി.വി ട്രഷററായും ചികിത്സാകമ്മിറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.
നിർമ്മാണ തൊഴിലാളിയായ ടി.ദാമുവിനും കുടുംബത്തിനും രതിയുടെ ഓപ്പറേഷനു വേണ്ടി വരുന്ന ഭീമമായ തുക തനിയെ സ്വരൂപിക്കാൻ സാധിക്കാത്ത ഈ സാഹചര്യത്തിൽ നിർധനരായ ഈ കുടുംബത്തെ സഹായിച്ച് രതിയെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ ഏവരും സഹായിക്കുക.
KERALA GRAMIN BANK
AC,N0:40531101039601
IFSC CODE: KLGB0040531
TRI KARIPUR BRANCH
G00GLE PAY
📲 9895532826
PHONE PE
https://chat.whatsapp.com/2JfssH3nkl22l8hNa49U91
