തൃക്കരിപ്പൂർ : ഇടയിലക്കാട്ട് അനുവദിച്ച 233 നമ്പർ റേഷൻ കടയുടെ ഉദ്ഘാടനവും ആദ്യ വിൽപ്പനയും വലിയപറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.വി. സജീവൻ നിർവഹിച്ചു. തൃക്കരിപ്പൂർ ഫർക്ക റേഷനിങ് ഇൻസ്പെക്ടർ എം.കെ. സൈഫുദ്ദീൻ റേഷൻ വിതരണം നടപ്പിൽ വരുത്തി. വി. ശ്രീധരൻ, എം. ഗംഗാധരൻ, വൈക്കത്ത് രവീന്ദ്രൻ, എം. ലക്ഷ്മണൻ, എം. പദ്മനാഭൻ, കെ.വി. ലക്ഷ്മണൻ, റേഷൻകട ഉടമ എം. ഷീമ എന്നിവർ സംസാരിച്ചു
https://chat.whatsapp.com/2JfssH3nkl22l8hNa49U91
