പടന്നക്കടപ്പുറം : അർബുദ ബാധിതനായി ഡോക്ടറുടെ നിർദ്ദേശപ്രകാരം മജ്ജ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കും തുടർചികിത്സയ്ക്കുമായി 25 ലക്ഷം രൂപയുടെ ആവശ്യാർത്ഥം ഉദാരമതികളിൽ നിന്നും സഹായം തേടുന്ന പടന്നക്കടപ്പുറം സ്വദേശിയും ഓട്ടോ തൊഴിലാളിയുമായ കെ.കെ റാഷിദ് ചികിത്സാ നിധിയിലേക്ക് കാരുണ്യഹസ്തവുമായി തൃക്കരിപ്പൂർ പഞ്ചായത്ത് വനിതാ ലീഗ് സ്വരൂപിച്ച 50000 രൂപ റാഷിദ് ചികിത്സാ നിധിയിലേക്ക് കൈമാറി മാതൃകയായത്. സ്വരൂപ്പിച്ച ഫണ്ട് ശേഖരണം ചികിത്സാ സഹായ കമ്മിറ്റി കൺവീനർ ഷരീഫ് മാടാപ്പുറത്തിന് .വനിതലീഗ് പ്രസിഡന്റ്. സുഹറ കെ പി സെക്രട്ടറി സാജിത സഫറുള്ള. ട്രഷറർ.ഷഹർബ മണ്ഡലം സെക്രട്ടറി സത്താർ വടക്കുമ്പട്. പഞ്ചായത്ത് സെക്രട്ടറി വി വി അബ്ദുള്ള. വനിതലീഗ് ജില്ല മണ്ഡലം. പഞ്ചായത്ത്. വാർഡ് പ്രവർത്തർ പങ്കെടുത്തു
https://chat.whatsapp.com/2JfssH3nkl22l8hNa49U91
