വലിയ പറമ്പ് ഗ്രാമ പഞ്ചായത്ത് അഞ്ചാ വാർഡ് അയ കന്നുവീട് കടപ്പുറം തൃക്കരിപ്പൂർ കടപ്പുറം എന്നീ പ്രദേശങ്ങളിൽ പഞ്ചായത്തിൽ ആദ്യമായി ഉണ്ടാക്കിയ അലൈൻമെന്റമാറ്റി നിലവിൽ മരക്കുറ്റി അടിച്ചതിൽ പ്രതിഷേധിച്ച് കന്നുവീട് സ്വാമി മഠം പരിസരത്ത് ചേർന്ന നാട്ടുകാരുടെ സർവ്വകക്ഷി യോഗത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി റിസോർട്ടുകളെ സംരക്ഷിക്കുകയും ആരാധനാലയങ്ങളെയും 25 ഓളം വീടുകളെയും ഉൾപ്പെടുത്തിയതിൽ യോഗം ഉത്കണ്ഠ രേഖപ്പെടുത്തി ആരാധനാലയങ്ങളും വീടുകളും ഇപ്പോൾ ഇല്ല നിലയിൽ സംരക്ഷിച്ചുകൊണ്ട് കടൽത്തീരത്ത് കൂടി പുതിയ രൂപരേഖ തയ്യാറാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു…. യോഗത്തിൽ വാർഡ് മെമ്പർ സി ദേവരാജൻ. അധ്യക്ഷത വഹിച്ചു മുൻ പഞ്ചായത്ത് പ്രസിഡണ്ട്കെ വി ഗംഗാധരൻ കെ രാജൻ കെ വി ബാലൻ എൻ പ്രകാശൻ കെ പി രമേശൻ കെ വി പത്മനാഭൻ കെ മുഹമ്മദ് ഷാഫി ടി സന്തോഷ്എന്നിവർ സംസാരിച്ചു. സ്വാമി മഠം പ്രസിഡണ്ട് ഓ സുകുമാരൻസ്വാഗതം പറഞ്ഞു.. നന്ദി പി വി കുമാരൻപറഞ്ഞു
https://chat.whatsapp.com/2JfssH3nkl22l8hNa49U91
