വലിയപറമ്പ് പഞ്ചായത്തിലെ
വലിയപറമ്പ് ഗ്രാമപഞ്ചായത്തിലെ തകർന്ന തൂക്ക് പാലത്തിന് പകരം മാടക്കാൽ കടവിനെയും തൃക്കരിപ്പൂർ കടപ്പുറം വടക്കേവളപ്പ് പ്രദേശത്തെയും ബന്ധിപ്പിക്കുന്ന റോഡ് പാലത്തിന്റെ ഇൻവസ്റ്റിഗേഷൻ പൂർത്തിയായി ഡിസൈനിനായി അയച്ച് പ്രോജക്ട് വർക്ക് കൂടി കഴിയുന്നതോടെ പാലം നിർമ്മിക്കാനുള്ള നടപടിക്ക് തുടക്കമാകുംതകർന്ന തൂക്കുപാലത്തിന് പകരം റോഡ് പാലമാണ് നിർമ്മിക്കുക. പാതിവഴിയിൽ ഉപേക്ഷിച്ച തെക്കേക്കാട് – പടന്നകടപ്പുറം പാലം നിർമ്മാണവും ഇതേ രീതിയിൽ തുടരുമെന്നാണ് അറിയുന്നത്.
എം. രാജഗോപാലൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് കിഫ്ബിയും പിന്നീട് കെ.ആർ.എഫ്.ബിയും ഏറ്റെടുത്ത ശേഷമാണ് ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കിയത്
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
Click Link
https://samakalikamvartha.com/
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001
