നീലേശ്വരം മൂലപ്പള്ളിസാറ്റേൺ സുവർണ ജൂബിലി ഇൻവിറ്റേഷൻകബഡി ഫെസ്റ്റ് – 30.4 ‘2023 ഞായർ ഉച്ചയ്ക്കുശേഷം പടിഞ്ഞാറ്റംകൊഴുവൽ പുളിയക്കാട്ട് പുതിയ സ്ഥാനത്തിന് സമീപം തയാറാക്കിയ സുവർണ ജൂബിലി നഗരിയിൽ നടക്കും.ഒന്നാം സ്ഥാനക്കാർക്ക് 25,000 രൂപ ട്രോഫി’ രണ്ടാം സ്ഥാനക്കാർക്ക് 15,000 രൂപ ട്രോഫി മൂന്ന്, നാല് സ്ഥാനക്കാർക്ക് 2500 രൂപ ട്രോഫി നൽകും. മത്സരം പ്രത്യേകം തയാറാക്കിയ ഫ്ലഡ് ലിറ്റ് സ്റ്റേഡിയത്തിൽ കാസറഗോഡ് ക്രൈംബ്രാഞ്ച് DySP ശ്രീ എം ‘സുനിൽകുമാർ ഉദ്ഘാടനം ചെയ്യും കാസറഗോഡ് ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് ശ്രീ പി.പി.അശോകൻ മുഖ്യാതിഥിയാവും
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001
