മാവിലാകടപ്പുറം വെളുത്ത പൊയ്യ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ പുതുക്കി പണിയുന്ന ജുമാ മസ്ജിദിന് കട്ടില വെക്കൽ കർമ്മം സയ്യിദ് യു കെ മീർ ബാക്കിർ തങ്ങൾ നിർവഹിച്ചു ചടങ്ങിൽ മഹല്ല് ഖാസി ഇ കെ മുഹമ്മദ് ഷരീഫ് സഅദി അദ്ധ്യക്ഷദ വഹിച്ചു പി കെ അബ്‌ദുല്ല മൗലവി എം ടി അബ്‌ദുൾ റസാഖ് ഹാജി, യു മഹമൂദ്, കെ സി അബ്‌ദുൾ ഷുക്കൂർ, സി ബാദ്റുദ്ധീൻ, പി മുഹമ്മദ് ഹാജി, എം കെ മൂഹിയുദ്ധീൻ ഹാജി, എ ജി അബ്‌ദുൾ മജീദ്, പി.എച്ച് ബഷീർ, പി ഹസ്സൈനാർ, അബ്‌ദുല്ല ഒളവറ, പി.എച്ച് അബ്‌ദുൾ കാദർ, എം സ്വാദിഖ്, എഞ്ചിനീയർ സഈദ്, മൂപ്പന്റാകത്ത് അർഷാദ്, പി.എച്ച് മുനീർ, പി മുഹമ്മദ് കുഞ്ഞി കെ എം സി സലാഹുദ്ധീൻ,തുടങ്ങിയവർ പ്രസംഗിച്ചു
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001
