കെ.പി. ബീഫാത്തിമ ഹജ്ജുമ്മ നിര്യാതയായി.

samakalikam
By samakalikam 1 Min Read

വലിയപറമ്പ കോർണിഷ് റോഡിൽ കെ.പി. ബീഫാത്തിമ ഹജ്ജുമ്മ(71) നിര്യാതയായി.
ഭർത്താവ് : റിട്ട. പോസ്റ്റ് മാസ്റ്റർ പരേതനായ പി.കെ. അബ്ദുൾ ഖാദർ ഹാജി.
മക്കൾ : മുഹമ്മദ് കുഞ്ഞി (മുമ്പായി ) , ജമീല ആയിറ്റി,
താഹിറ കോഴിക്കോട്
കുഞ്ഞാസിയ,(സിക്രട്ടറി , തൃക്കരിപ്പുർ മണ്ഡലം വനിത ലീഗ് ),
നഫീസത്ത് , റഫീഖ് ദുബൈ .
ജാമാതാക്കൾ : സുബൈദ പി.കെ , പി.പി. അബ്ദുൾ റഷീദ് ഹാജി (വൈസ് പ്രസിഡണ്ട് ,തൃക്കരിപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് )
ടി.കെ.പി. അബ്ദുൾ റഊഫ് മാസ്റ്റർ ( ജനറൽ സിക്രട്ടറി, വലിയപറമ്പ ജമാഅത്ത് കമ്മറ്റി ) , പി.കെ. മുഹമൂദ് അബൂദാബി , എൽ.കെ. സീനത്ത് പടന്ന ,

സഹോദരൻമാർ : കെ.പി. മുസ്തഫ, കെ.പി. സുലൈമാൻ , കെ.പി. മുജീബ് റഹിമാൻ , കെ.പി. നഫീസത്ത് , കെ.പി. അഫ്സത്ത്, കെ.പി. കുഞ്ഞായിഷ .

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *