കലാഭവൻ മണി അനുസ്മരണവുംവിഷു ദിനാഘോഷ പരിപാടിയും

samakalikam
By samakalikam 0 Min Read

കരികടവ് കലാഭവൻ മണി ഫാൻസ് –  കലാഭവൻ മണി അനുസ്മരണവും
വിഷുദിനാഘോഷവും
നടത്തി.
സിനിമ സംഗീത സംവിധായകനും , ഗായകനുമായ കമൽനാഥ് പയ്യന്നൂർ പരിപാടി ഉദ്ഘാടനം ചെയ്തു.
ഷാജു പി. കരികടവിന്റെ
അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ
റിനീത രതീഷ് സ്വാഗതം പറഞ്ഞു.
സി.രവി , എ.ജി.ബഷീർ,
കെ.ബാലൻ ടൈലർ എന്നിവർ ആശംസ അർപ്പിച്ചു.
ഫ്ലവേഴ്സ് ചാനൽ ഗ്രാഫിക്സ് വിനേഴ്സ് നേതാവ് നിതിൽ ബെസ്റ്റോയെ ആദരിച്ചു.
ശ്യാമിലി സതീശൻ നന്ദി പറഞ്ഞു .
തുടർന്ന് ‘ ഓർമ്മയിൽ ഒരു മണിനാദം’ പരിപാടി ആരംഭിച്ചു. കൈക്കൊട്ടികളി , ഫ്യൂഷൻ ഡാൻസ് , കരോക്കെ ഗാനമേളയും അരങ്ങേറി.
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും  വാർത്തകളും നൽകാൻ 👇
7356018001

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *