എഫ്.ഐ.ടി.യു കാസർകോട് ജില്ല കമ്മിറ്റി കാഞ്ഞങ്ങാട് ടൗണിൽ നടത്തിയ മെയ്ദിന റാലി എഫ്.ഐ.ടി.യു സംസ്ഥാന കമ്മിറ്റിയംഗം സി.എച്ച് മുത്തലിബ് ഉദ്ഘാടനം ചെയ്തു.
ജില്ല പ്രസിഡന്റ് ഹമീദ് കക്കണ്ടം അദ്യക്ഷത വഹിച്ചു വെൽഫെയർ പാർട്ടി ജില്ല സെക്രട്ടറി അഷ്റഫ് ടി.കെ മുഖ്യ പ്രഭാഷണം നടത്തി സി.എച്ച് ബാലകൃഷ്ണൻ , പി.എസ് അബ്ദുല്ല, അബ്ദുൾ ഖാദർ ചട്ടച്ചാൽ, സഫിയ സമീർ, രവി പി കെ എന്നിവർ പ്രസംഗിച്ചു ഷഫീഖ് കാഞ്ഞങ്ങാട് സ്വാഗതവും, അസ്ലം നന്ദിയും പറഞ്ഞു
➖➖➖➖➖➖➖➖
വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ ഗ്രൂപ്പിൽ ചേരുക
https://chat.whatsapp.com/2JfssH3nkl22l8hNa49U91
▪◼◾⬛◾◼▪
പരസ്യങ്ങളും വാർത്തകളും നൽകാൻ 👇
7356018001
