ചടങ്ങിൽ ജമാഅത്ത് പ്രസിഡണ്ട് ഇ.കെ ജഅ്ഫർ അധ്യക്ഷതവഹിച്ചു.
ഹാരിസ് അൽ ഹസനി പ്രാർത്ഥന നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് എം.ടി ശഫീഖ്,ജനറൽ സെക്രട്ടറി എം.സലാം,മുൻ സെക്രട്ടറി റസാഖ് മാസ്റ്റർ, ജോയിൻ സെക്രട്ടറി എ.ജി അബ്ദുൽ മജീദ്, മുഹമ്മദ് കുഞ്ഞി മാവിലാടം, ടി.സി ഇസ് മാഈൽ,ഗ്ലോബൽ സമിതി ഭാരവാഹികളായ എം.കെ സുബൈർ,കെ.സി അബ്ദുൾ ഷുക്കൂർ, ബദ്റുദ്ദീൻ, മുവാസാത്ത് ഭാരവാഹികളായ പി.പി.സി ഇബ്രാഹിം,പി.ശുക്കൂർ,ക്ലബ് അംഗങ്ങളായ ലിയാഖത്ത്,യു.എം ജഅഫർ ,എം ഖാദർ ,എ.കെ ഷാഫി, വി.അഷറഫ് ,കെ.ബഷീർ, എം.കെ.ലത്തീഫ് തുടങ്ങിയവർ സംബന്ധിച്ചു.
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/HzgrULZM2JX07esbz97QoY
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
