ഐ കെയർ മാട്രസിന്റെഷോറൂം ഉദ്ഘാടനം ചെയ്തു

samakalikam
By samakalikam 1 Min Read

തൃക്കരിപ്പൂർ .ഐ കെയർ മാട്രസിന്റെ കാസർകോട് ജില്ലയിലെ ആദ്യത്തെ ഷോറൂം  തൃക്കരിപ്പൂരിൽ ബാച്ചാസ് I Care mattress എന്ന പേരിൽ പ്രവർത്തനം ആരംഭിച്ചു N.K.P. കദീജ ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ വിപണിയിൽ ആദ്യമായി കാലിഫോർണിയൻ സ്റ്റാൻഡേർഡ് മാട്രസ് അവതരിപ്പിച്ച ഐ കെയർ മാട്രസിന്റെ കാസർഗോഡ് ജില്ലയിലെ ആദ്യത്തെ ഷോറൂം ആണ് തൃക്കരിപ്പൂരിൽ ആരംഭിച്ചത് 10 വർഷത്തോളം വാറണ്ടി നൽകുന്ന ഉത്പന്നങ്ങളാണ് ഷോറൂമിലൂടെ ഐ കെയർ  നൽകിവരുന്നത് ഉദ്ഘാടന ചടങ്ങിൽ തൃക്കരിപ്പൂർ പഞ്ചായത്ത് പ്രസിഡണ്ട് വി കെ ബാവ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശുഹൈബ് vpp പഞ്ചായത്ത്  വാർഡ് മെമ്പർ ഫായിസ് ബീരിച്ചേരി | Care കമ്പനി പ്രതിനിധികൾ പങ്കെടുത്തു.
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ

https://chat.whatsapp.com/HzgrULZM2JX07esbz97QoY
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *