കാനറാ ബാങ്ക്, SDME ട്രസ്റ്റ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ 38 വർഷമായി കണ്ണൂർ ജില്ലയിൽ പ്രവർത്തിച്ചു വരുന്ന സൗജന്യ സ്വയം തൊഴിൽ പരിശീലന സ്ഥാപനമായ റൂഡ്സെറ്റ് ഇൻസ്റ്റിറ്റ്യൂട്ട്(RTA ഗ്രൗണ്ട് സമീപം, കാഞ്ഞിരങ്ങാട്, തളിപ്പറമ്പ, കണ്ണൂർ) 2023 മെയ് മാസം അവസാന വാരം ആരംഭിക്കുന്ന 30 ദിവസത്തെ സൗജന്യ വയറിംഗ് & പ്ലംബിങ് പരിശീലനത്തിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ സ്വീകരിക്കുന്ന *അവസാന തിയ്യതി 2023 മെയ് 18*
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/HzgrULZM2JX07esbz97QoY
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
*പരിശീലനത്തിന്റെ പ്രേത്യേകതകൾ*
+100 % സൗജന്യ പരിശീലനം
+100 % സൗജന്യ ഭക്ഷണം
+100 % സൗജന്യ താമസ സൗകര്യം.
+ ഇന്ത്യയിൽ എവിടെയും സ്വയം തൊഴിലുമായ് ബന്ധപ്പെട്ടു സ്വീകരിക്കപ്പെടുന്ന സർട്ടിഫിക്കറ്റ്
+ അനുഭവ സമ്പത്തുള്ള മികച്ച അധ്യാപകർ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നു.
+രണ്ടു വർഷം ഫോളോ അപ് സേവനം
+ബാങ്ക് വായ്പ ആവശ്യമുള്ളവർക്ക് പ്രൊജക്റ്റ് റിപ്പോർട് തയ്യാറാക്കി നൽകുന്നു.
+30% സിലബസ് ബിസിനസുമായി ബന്ധപ്പെട്ടത്
+30 ദിവസത്തെ തുടർച്ചയായ പരിശീലനം
+വയറിംഗ് ലൈസൻസ് എടുക്കുന്നതുമായ ഗൈഡൻസ് നൽകുന്നു
.
+ അവധി ദിവസങ്ങൾ ഉണ്ടാകില്ല, ഞായറാഴ്‌ചയും പരിശീലനം ഉണ്ടാകും
+രാവിലെ 9.15am മുതൽ വൈകുന്നേരം 5.45pm വരെ ആണ് ക്ലാസ് സമയം
+ 18 നും 45 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് അപേക്ഷിക്കാം
+ലീവോ മറ്റു അവധി ദിവസങ്ങളോ ഉണ്ടാകില്ല.
തുടർച്ചയായി 30 ദിവസം പരിശീലനത്തിൽ പങ്കെടുക്കാൻ സാധിക്കുന്നവർ ആണെങ്കിൽ മാത്രം അപേക്ഷിക്കുക.
+തളിപ്പറമ്പ് സമീപം കാഞ്ഞിരങ്ങാട് ആണ് പരിശീലന സ്ഥലം.
+ APL / BPL വ്യത്യാസമില്ലാതെ അപേക്ഷിക്കാം.
*മുൻഗണന ലഭിക്കുന്നവർ :
റേഷൻ കാർഡ് BPL ആയവർ or കുടുംബശ്രീ അംഗമോ കുടുംബശ്രീ അംഗത്തിന്റെ കുടുംബാംഗമോ ആയവർ or ഏതെങ്കിലും സ്വാശ്രയ സംഘത്തിൽ [SHG ] അംഗമോ അംഗത്തിന്റെ കുടുംബാംഗമോ ആയവർ or തൊഴിലുറപ്പ് പദ്ധതി പ്രകാരം രജിസ്റ്റർ ചെയ്ത് കുറഞ്ഞത് 30 വർക്ക് എങ്കിലും എടുത്തവർ*
അപേക്ഷ നൽകാൻ താഴെ കൊടുത്തിട്ടുള്ള ലിങ്ക് ക്ലിക്ക് ചെയ്തു അപേക്ഷിക്കുക.
ശ്രദ്ധാ പൂർവ്വം അപേക്ഷ ഫോം പൂരിപ്പിക്കുമല്ലോ.
https://forms.gle/jAxpg5q1q7MFNdAU9
കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് സമയത്ത്(9.45 AM-5.30PM) ബന്ധപ്പെടുക : 04602226573
