കാസര്‍കോട്- മുംബൈയില്‍ നടന്ന ദേശീയ പോഷകാഹാര മത്സരത്തില്‍ ഡോ. നിലോഫര്‍ ഇല്യാസ് കുട്ടി റണ്ണര്‍ അപ്പായി. ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ അതികായരായ ഗ്ലെന്‍മാര്‍ക്ക് ഇന്ത്യയിലെ പോഷകാഹാര വിദഗ്ധര്‍ക്കിടയില്‍ നടത്തിയ മത്സരത്തില്‍ കേരളത്തില്‍നിന്ന് പങ്കെടുത്ത ഏകവ്യക്തിയാണ് ഡോ.നിലോഫര്‍.
കാസര്‍കോട് തോട്ടവിള ഗവേഷണ കേന്ദ്രത്തിലെ ചീഫ് ടെക്‌നിക്കല്‍ ഓഫീസറായ ഡോ. നിലോഫറാണ് സംസ്ഥാനത്തെ അങ്കണവാടികളികളിലൂടെ കുട്ടികള്‍ക്ക്ക്ക് വിതരണം ചെയ്യപ്പെടുന്ന അമൃതം പൊടിയുടെ ഉപജ്ഞാതാവ്. മുവാറ്റുപുഴ ഇലാഹിയ എന്‍ജിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നവാസിന്റെ ഭാര്യയാണ്.”
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/HzgrULZM2JX07esbz97QoY
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
