മുദ്ര പതിപ്പിച്ച മൂന്ന് പതിറ്റാണ്ട് എന്ന ശീർഷകത്തിൽ യൂണിറ്റ് കൈതക്കാടിന്റെ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി രോഗവും , വാർദ്ധക്യവുമായി മൂലം അവശതയനുഭവിച്ച വീടകങ്ങളിൽ ഒതു കഴിയേണ്ടിവരുന്നവർക്കായി സമാശ്വാസത്തിന്റെ കുളിൽ സ്പർശം എന്ന ലക്ഷ്യത്തോടെ നോവ് പാലിയേറ്റിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്പർശം 2023 എന്ന പേരിൽ പാലിയേറ്റിവ് കുടുംബ സംഗമം സംഘടിപ്പിക്കുന്നു 2023 മെയ് 10 ന് ബുധനായാഴ്ച കൈ തക്കാട് ഷറഫ് കോളേജിൽ വെച്ച് രാവിലെ പത്ത് മണി മുതൽ വൈകുന്നേരം 4 മണി വരെ നടത്തപെടുന്നു കലാവിരുന്ന് മാജിക് ഷോ തുടങ്ങിയ പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും
വൈകുന്നേരം 4 മണിക്ക് യൂണിറ്റ് കൈതക്കാട്, നോവ് പാലിയേറ്റിവ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മവും നടക്കും
*
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
പയ്യന്നൂർ, നിലേശ്വരം, കാഞ്ഞങ്ങാട്,
മുൻസിപാലറ്റി ചെറുവത്തൂർ, പടന്ന, വലിയപറമ്പ്, പിലിക്കോട്, തൃക്കരിപ്പൂർ , കരിവെള്ളൂർ, കയ്യൂർ ചിമേനി എന്നി പഞ്ചായത്ത് കളിൽ നിന്നും ഏറ്റവും കൂടുതൽ ആളുകൾ ഉള്ളതും കണ്ണൂർ, കാസർഗോഡ് ജില്ലയിലെ മറ്റ് ഭാഗങ്ങളിൽനിന്നും അംഗങ്ങൾ ഉള്ള ഓൺലൈൻ വാർത്ത ഗ്രൂപ്പാണ്
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
