വലിയപറമ്പബീച്ച് ഫെസ്റ്റിൽ ഇന്ന്സ്റ്റാർ നൈറ്റ്

samakalikam
By samakalikam 1 Min Read

വലിയപറമ്പ
ബീച്ച് ഫെസ്റ്റിൽ ഇന്ന്
സ്റ്റാർ നൈറ്റ് രാത്രി 8 മണിക്ക് പട്ടുറുമാൽ ഫെയിം ആദിൽ അത്തു  കുഞ്ഞു ഭായ് ,ഫിസ്റ അത്തു , സഹ്റാൻ അത്തു , മുച്ചു ഭയ് , അഷ്റഫ് പടന്ന എന്നിവർ അണിനിരിക്കുന്ന സ്റ്റാർ നൈറ്റ് ഓർഗസ്ട്ര ഗാനമേള
കഴിഞ്ഞ 9 നാൾ കളിയും ചിരിയും ആരവങ്ങളുമായി വലിയപറമ്പ തീരം ആഘോഷത്തിമിർപ്പിലായിരുന്നു.  തീരവും വലിയപറമ്പ ഗ്രാമവും ഉത്സവ പ്രതീതിയിലായ ബീച്ച് ഫെസ്റ്റിൽ എല്ലാ ദിവസവും കലാ പരിപാടികൾക്കു പുറമെ അമ്യൂസ്മെന്റ് പാർക്കുകൾ, ഫുഡ് കോർണറുകൾ,  എന്നിവ ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91

*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ

https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *