കവ്വായി കായലിൽ ജലഗതാഗത വകുപ്പിനു കീഴിൽ ഓട്ടം നടത്തുന്ന എ 62–ാം നമ്പർ ബോട്ട് വിനോദ സഞ്ചാരികൾക്കായി
കവ്വായിയിൽ നിന്നും ആരംഭിച്ച് പാണ്ട്യാലക്കടവ്, രാമന്തളി എന്നിവടങ്ങളിൽ യാത്ര നടത്തുകയാണ് ധാരാളം സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ട് തൃക്കരിപ്പൂരിലെ ആയിറ്റി മേഖലാ കാര്യാലയം കേന്ദ്രമാക്കി കവ്വായി കായലിന്റെ തെക്ക് പാണ്ട്യാലക്കടവ് വരെയും വടക്ക് പടന്ന വരെയുമാണു ബോട്ട് ഓടിയിരുന്നത് ഇത് ഭീമമായ നഷ്ടമായിരുന്നതിനാൽ ശനി ഞായാർ ദിവസങ്ങളിൽ പടന്ന യാത്ര ഒഴിവാക്കി കവ്വായിൽ നിന്ന് മാത്രം സഞ്ചരികൾക്കായി ഒരുക്കിയപ്പോൾ വരുമാനം വർദ്ധിച്ചു ഇപ്പോഴ് അവധി കാല കമായതിനാൽ പൂർണമായും കവ്വായി – പാട്യാല കടവ് , രാമന്തളിയിൽ ഓടുകയാണ് മെച്ചപ്പെട്ട കളക്ഷൻ ഉണ്ടാകുന്നതായി ജീവനക്കാർ പറയുന്നത്
എന്നാൽ പതിറ്റാണ്ടു മുൻപ് കോഴിക്കോട് ബേപ്പൂരിൽ നിന്നു കൊണ്ടുവന്നതാണ് ഈ ബോട്ട്. കവ്വായി കായലിൽ ഓട്ടം തുടങ്ങിയ കാലം മുതൽ പലപ്പോഴും ഈ ബോട്ട് റിപ്പയറിങ്ങിലുമാണ്. ഈ കായലിന് അനുയോജ്യമായ തരത്തിലുള്ള പുതിയ ബോട്ട് അനുവദിക്കണമെന്നു വർഷങ്ങളായി യാത്രക്കാരിൽ നിന്നു ആവശ്യമുണ്ടെങ്കിലും അധികൃതർക്ക് അനക്കമില്ല.അപായം വന്നു വാതിലിൽ മുട്ടുമ്പോഴും കണ്ണു തുറക്കാത്ത അധികൃതരുടെ സമീപനം തിരുത്താത്തതു കായൽ യാത്രയെ ആശങ്കപ്പെടുത്തുന്നു.
നിലവിലുള്ള ബോട്ട് മാറ്റിയും സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തിയും സർവീസ് കുറ്റമറ്റതാക്കുന്നതിന് അധികൃതരിൽ സമ്മർദമുണ്ടാക്കാൻ ജനപ്രതിനിധികൾ തയാറാകണം
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
