മുദ്ര പതിപ്പിച്ച മൂന്ന് പതിറ്റാണ്ട് എന്ന ശീർഷകത്തിൽ യൂണിറ്റ് കൈതക്കാടിന്റെ മുപ്പതാം വാർഷികാഘോഷത്തിന്റെ ഭാഗമായി രോഗവും , വാർദ്ധക്യവുമായി മൂലം അവശതയനുഭവിച്ച വീടകങ്ങളിൽ ഒതു കഴിയേണ്ടിവരുന്നവർക്കായി സമാശ്വാസത്തിന്റെ കുളിൽ സ്പർശം എന്ന ലക്ഷ്യത്തോടെ നോവ് പാലിയേറ്റിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സ്പർശം 2023 എന്ന പേരിൽ പാലിയേറ്റിവ് കുടുംബ സംഗമം ഇന്ന് ( 2023 മെയ് 10 ന് ബുധനായാഴ്ച) രാവിലെ പത്ത് മണി മുതൽ കൈ തക്കാട് ഷറഫ് കോളേജിൽ വെച്ച് നടക്കും കലാവിരുന്ന് മാജിക് ഷോ തുടങ്ങിയ പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും
വൈകുന്നേരം 4 മണിക്ക് യൂണിറ്റ് കൈതക്കാട്, നോവ് പാലിയേറ്റിവ് ചാരിറ്റബിൾ ട്രസ്റ്റ് ഓഫിസ് കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മവും നടക്കും
*
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
