ബീച്ച് ഫെസ്റ്റ് ഇന്ന് സമാപിക്കും

samakalikam
By samakalikam 1 Min Read

വലിയ പറമ്പ കോർണിഷ് ബീച്ചിൽ ‘ പത്ത് ദിവസം നീണ്ടു നിന്ന ബീച്ച് ഫെസ്റ്റ് ഇന്ന് സമാപിക്കും സമാപന ചടങ്ങ് :
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി .ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും ചടങ്ങിൽ വെച്ച് ജീവ കാരുണ്യ പ്രവർത്തകരായ ടി.കെ.സി അബ്ദുൾ ഖാദർ ഹാജി (ചെയർമാൻ നോവ് പാലയറ്റിവ് കൈതക്കാട് ) പി.കെ സി സുലൈമാൻ ഹാജി അൽബദർ ട്രസ്റ്റ് ചെയർമാൻ എന്നിവരെ ചടങ്ങിൽ ആദരിക്കുന്നു തുടർന്ന് അള്ളാന്റെ ഉമ്മ എന്തൊരു സൂപ്പർ ഹിറ്റ്‌ ഗാനം ആലപിച്ച റബ്നാസ് റഷീ നയിക്കുന്ന സ്റ്റേജ് ഷോ , റബ്ബ ഗേൾസ അവതരിപ്പിക്കുന്ന ഒപ്പന കോൽക്കളി അറബിക് ഡാൻസ് സൂഫി ഡാൻസ് തുടക്കിയ കലാവിരുന്നു സ്റ്റേജിൽ അരങ്ങേറും
▪️▪️▪️▪️▪️▪️▪️
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ

https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001

സമകാലികം വാർത്ത*
https://samakalikamvartha.com

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *