ബെംഗളുരു∙ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ കടുത്ത പോരാട്ടമെന്ന സൂചന നൽകി എക്സിറ്റ് പോളുകൾ. ഭരണം നിലനിർത്താനായി പോരാടുന്ന ബിജെപിക്കും ഭരണം തിരിച്ചുപിടിക്കാൻ ഒരുങ്ങുന്ന കോൺഗ്രസിനും വ്യക്തമായ മേധാവിത്തമില്ലെന്നാണ് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ നൽകുന്ന സൂചന. അഞ്ച് എക്സിറ്റ് പോളുകൾ തൂക്കുസഭയാണ് പ്രവചിക്കുന്നതെങ്കിലും, അതിൽ മൂന്നെണ്ണം കോൺഗ്രസിന് നേരിയ മുൻതൂക്കം നൽകുന്നു. എച്ച്.ഡി.കുമാരസ്വാമിയുടെ ജനതാ ദൾ സെക്യുലർ (ജെഡിഎസ്) കിങ്മേക്കറാകുമെന്ന സൂചനകളും എക്സിറ്റ് പോളുകൾ നൽകുന്നു. ആകെ 224 നിയമസഭാ മണ്ഡലങ്ങളുള്ള കർണാടകയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകളാണ് വേണ്ടത്
▪️▪️▪️▪️▪️▪️▪️
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
