അതിക്രമം; മാർക്കറ്റിൽവെച്ച് ഒരാളെ കുത്തിയ ശേഷം ആശുപത്രിയിലേക്ക് ഓടിക്കയറി, കുത്തേറ്റയാളെ വീണ്ടും ഇവിടെവെച്ച് ആക്രമിച്ചു

samakalikam
By samakalikam 0 Min Read

കാസർകോട്: കാസർകോട് മാർക്കറ്റിൽ ഒരാളെ കുത്തിയയാൾ ജനറൽ ആശുപത്രിയിലേക്ക് ഓടി കയറി. ആശുപത്രിയിലെത്തിയ രോഗിക്ക് നേരെയും കയ്യേറ്റ ശ്രമം. പരാക്രമം കാണിച്ച പ്രതിയെ പോലീസ് എത്തി ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്കടിമയായിരന്നു എന്ന് പോലീസ്.ഇന്ന് ഉച്ചയ്ക്കാണ് സംഭവം

സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91

*സമകാലികം വാർത്ത*
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ

https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001

Share this Article
Leave a comment

Leave a Reply

Your email address will not be published. Required fields are marked *