പടന്നക്കടപ്പുറം സ്വദേശിയും ഓട്ടോ തൊഴിലാളിയുമായ കെ.കെ റാഷിദ് അര്‍ബുദ രോഗം ബാധിച്ച് ചികിത്സയിലാണ്. റാഷിദിന്റെ ചികിത്സയിക്കായി ഇതിനകം തന്നെ ഭീമമായ തുക ചിലവഴിച്ചുകഴിഞ്ഞു. തുടര്‍ ചികിത്സയുടെ ഭാഗമായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച മജ്ജ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് 25 ലക്ഷം രൂപയാണ് ആവശ്യമായി വരുന്നത്. ഈ തുക സ്വരൂപിക്കുന്നതിനായി നാട് ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. റാഷിദിന് കരുതലൊരുക്കി തൃക്കരിപ്പൂർ സലഫി മസ്ജിദ് സമാഹരിച്ച ചികിത്സാ സഹായം പ്രസിഡണ്ട് അലി കുട്ടി യിൽ നിന്നും ചികിത്സാ കമ്മിറ്റി വേണ്ടി പി കെ ഷിഹാബ് തുക ഏറ്റുവാങ്ങി
സമകാലികം വാർത്ത*
https://chat.whatsapp.com/2JfssH3nkl22l8hNa49U91
സമകാലികം വാർത്ത
https://samakalikamvartha.com
ചെറിയ ചിലവിൽ നിങ്ങളുടെ സ്ഥാപനങ്ങളുടെ പരസ്യം നൽകാൻ ബന്ധപെടുക
സമകാലികം വാർത്ത ഗ്രൂപ്പിൽ അംഗമാകാൻ
https://chat.whatsapp.com/2JfssH3nkl22l8hNa49U91
വാർത്തകൾ, പരസ്യങ്ങൾ നൽകാൻ
7356018001
